തിരുവല്ലം : പാച്ചല്ലൂർ കൊല്ലന്തറ വരമ്പിൽ വീട്ടിൽ അശോകൻ (64) നിര്യാതനായി. ഭാര്യ:നളിനി. മക്കൾ:അജിനി, അനീഷ്. മരുമക്കൾ: വിജയകുമാരൻ, ധാരുണ്യ സഞ്ചയനം : 16 ന് രാവിലെ 8 ന്.