ശ്രീകാര്യം: പാങ്ങപ്പാറ ജയാ നിവാസ് എ.സി.ആർ.എ.-എ-7ൽ ബി. രാജപ്പൻ നായർ (81) (റിട്ട. ഗവൺമെന്റ് പ്രസ്) നിര്യാതനായി. ഭാര്യ: പി. ശാന്തമ്മ. മക്കൾ : മധുമോഹൻ (ബി.എസ്.എൻ.എൽ), പരേതയായ ലതാകുമാരി. മരുമക്കൾ:ശിവൻനായർ,ശ്രീകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.