പോത്തൻകോട്: വാവറ കൊച്ചുവിള വിക്രമൻ നായർ (63) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മക്കൾ: ബാലു വി. നായർ, അശ്വതി ബി. നായർ. മരുമകൾ:അഖില സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.