പോത്തൻകോട്: തിരുവെള്ളൂർ കൊല്ലം വിളാകത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ സൈനബ ബീവി (82) നിര്യാതയായി.മക്കൾ: റംലാ ബീവി, സിറാജുദ്ദീൻ. മരുമക്കൾ: നസീബ, പരേതനായ അബ്ദുൽ റഷീദ്.