മൈലച്ചൽ : ഒറ്റശേഖരമംഗലം ഇടവാൽ മേക്കേതേവനാശ്ശേരി വീട്ടിൽ എൻ. ഗോപാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ : പരേതയായ ശാന്തകുമാരി. മകൻ ജിനു.ജി.എസ്. മരുമകൾ: രമ്യ എൻ.ജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.