നെടുമങ്ങാട് : പനവൂർ കല്ലിയോട് ഒരുപറക്കോണം ലക്ഷ്മിനിവാസിൽ ആർ. സദാനന്ദൻ നായർ (73) നിര്യാതനായി. സഹോദരങ്ങൾ: പ്രഭാകരൻ നായർ, പത്മാവതിഅമ്മ. സഞ്ചയനം: 17ന് രാവിലെ 9ന്.