കാരക്കോണം : പളുകൽ മത്തംപാല തൊഴിക്കിലാംപാട് കുഞ്ചുവീട്ടിൽ ടി. സുധാകരൻ (55) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൻ: ജയകുമാർ. മരുമകൾ: ദീപ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.