തിരുവനന്തപുരം : ചെങ്ങന്നൂർ, പുത്തൻകാവ്, മേടയിൽ പരേതനായ ജോർജ് കെ. ഇൗപ്പന്റെ മകൻ കോശി ജോർജ് ഇൗപ്പൻ (56, വടക്കേടത്ത്, എ.ആർ.എ 7, അമ്പലനഗർ) ബെഹ്റിനിൽ നിര്യാതനായി. ഭാര്യ: അനുകോശി. മക്കൾ: മേരി കോശി ഇൗപ്പൻ (സ്നേഹ), ജോർജ് കോശി ഇൗപ്പൻ (സഞ്ചു).
സംസ്കാരം പിന്നീട്.