കല്ലമ്പലം : നാവായിക്കുളം കപ്പാംവിള ബംഗ്ലാവിൽ വീട്ടിൽ പരേതനായ എം .അലിയാരുകുഞ്ഞിന്റെ ( റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ അലിമാ ഉമ്മാൾ (90) നിര്യാതയായി. മക്കൾ: നാസിമുദ്ദീൻ, (റിട്ട. എക്സൈസ് സൂപ്രണ്ട് ),നിഷ്താർ ( റിട്ട. പി.ഡബ്ളിയു ഡി. എൻജിനീയർ), അബ്ദുൽനാസർ (റിട്ട.എൻജിനീയർ, കെ.ഇ.എ.എൽ), ഷാനവാസ് ഖാൻ ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്), ലൈലാ ബീഗം.