മലയിൻകീഴ്: മേപ്പൂക്കട പൂങ്കോട് ജ്യോതിസ് ഭവനിൽ പരേതനായ മിഖായേലിന്റെ ഭാര്യ ഇന്ദിര (69) നിര്യതായായി. മക്കൾ: രാജൻ, ബിജു, പരേതനായ ആന്റണി. മരുമക്കൾ: സിന്ധു, ആശ, ഷീന. മരണാനന്തരച്ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 8 ന്.