charamam

മലയിൻകീഴ് : മലയിൻകീഴ് വിജയ വിലാസത്തിൽ പരേതനായ ജി.സുകുമാരപ്പണിക്കരുടെ ഭാര്യ പി.വിജയമ്മ (85) നിര്യാതയായി. മക്കൾ:എസ്.മോഹനൻ, കുമാരി ജയ, വി.രമാദേവി, വി.ഷീലകുമാരി,വി.സതികമാരി, എസ്.വി.ജയാനന്ദൻ (തിരു: നഗരസഭ) മരുമക്കൾ: ഉഷാ മോഹൻ, പി.രാധാകൃഷ്ണൻ,കെ.ജി.
തങ്കപ്പൻ,ജയചന്ദ്രൻ,ഭാസി, ആർ.പ്രീത(തിരു. നഗരസഭ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.