thankappan-nair

മാറനല്ലൂർ: മുണ്ടൻചിറ സനീഷ് ഭവനിൽ തങ്കപ്പൻനായർ(87) നിര്യാതനായി. ഭാര്യഎൽ. പങ്കജാക്ഷി അമ്മ. മക്കൾപി. പ്രീതകുമാരി, പി. സുലകുമാരി, പി. ഉഷകുമാരി. മരുമക്കൾ: ശ്രീകുമാരൻ നായർ(വിമുക്ത ഭടൻ), ജയചന്ദ്രൻ നായർ, മധുസൂദനൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.