ബാലരാമപുരം: വാറുവിളാകത്ത് വീട്ടിൽ വേലായുധൻ ചെട്ടിയാരുടെ ഭാര്യ സ്വർണമ്മ (75) നിര്യാതയായി. മക്കൾ: ശെൽവി, ജയന്തി, സുബ്രഹ്മണ്യൻ,അയ്യപ്പൻ, തങ്കം (ആർത്തി). മരുമക്കൾ: പരേതനായ നാഗലിംഗം ചെട്ടിയാർ, അയ്യപ്പൻ,രാധ, അനിത,രാംകുമാർ.