ഛായാഗ്രഹകൻ എം.ജെ രാധാകൃഷ്ണന്റെ ഭൗതിക ശരീരത്തിന് പൊലീസ് ഗാർഡ് ഓഫ് ഹോണർ നൽകുന്നു
കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണന്റെ ഭൗതികശരീരത്തിന് മന്ത്രി എ.കെ ബാലൻ അന്തിമോപചാരം അർപ്പിക്കുന്നു
കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിനുവെച്ച ഛായാഗ്രഹകൻ എം.ജെ രാധാകൃഷ്ണന്റെ ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപ്പിച്ചതിനുശേഷം എം.ജെ രാധാകൃഷ്ണന്റെ മകൻ യദുവിനെ മന്ത്രി എ.കെ ബാലൻ ആശ്വസിപ്പിക്കുന്നു. സംഗീതസംവിധായകൻ ശ്രീകുമാരൻ തമ്പി, ചലച്ചിത്രതാരം നെടുമുടി വേണു തുടങ്ങിയവർ സമീപം
കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണന്റെ ഭൗതികശരീരത്തിന് മന്ത്രി എ.കെ ബാലൻ അന്തിമോപചാരം അർപ്പിക്കുന്നു