തിരുവനന്തപുരം: എൻ.ജി.ഒ.അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി. നിർവ്വാഹക സമിതി അംഗവുമായ കെ.വി.മുരളിയുടെ ഭാര്യാ മാതാവും വഞ്ചിയൂർ ഋഷിമംഗലം ശ്രീശൈലത്തിൽ പരേതനായ കെ.എം.ശിവശങ്കരന്റെ ഭാര്യയുമായ കെ.ശാരദ ( 84 , റിട്ട: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ,ഖാദി ബോർഡ്) നിര്യാതയായി .മക്കൾ: ശ്രീലത മുരളി (മാനേജർ, ഗ്രാമീൺ ബാങ്ക്;കുളത്തൂർ) , ശ്രീകല ഷിബു (ആസ്ട്രേലിയ).മറ്റൊരു മരുമകൻ: കെ.ഷിബു (ആസ്ട്രേലിയ).സംസ്കാര ചടങ്ങുകൾ തിങ്കൾ ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.