വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മക്കാംകോണത്ത് പുത്തൻവീട്ടിൽ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ താഹിറ ബീവി .മക്കൾ: സീനത്ത്, നവാസ് ,സലീന, നസീർ, സബീന.മരുമക്കൾ : സലാഹുദ്ദീൻ, ബദറുദ്ദീൻ, നജീമ, ഷാജഹാൻ.