ആറ്റിങ്ങൽ: ഊരുപൊയ്ക കാട്ടുവിള രമാമന്ദിരത്തിൽ പദ്മാവതിഅമ്മ (95) നിര്യാതായായി. മകൻ: പരേതനായ രാമചന്ദ്രൻ നായർ. മരുമകൾ: ശ്രീമതിഅമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30-ന്.