നെടുമങ്ങാട് : കരിപ്പൂര് ഖാദി ബോർഡ് കിഴക്കുംകര പുത്തൻ വീട്ടിൽ എൻ.വിനോദ് (48) നെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശനിയാഴ്ച രാവിലെ ബന്ധുക്കളാണ് മൃതദേഹം കണ്ടത്.കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയാവാമെന്ന് പൊലീസ് പറഞ്ഞു.കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.ഭാര്യ : ബിന്ദു.നെടുമങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.