viswambharan

കല്ലറ: മുതുവിള പരപ്പിൽ ബിജു നിവാസിൽ വിശ്വംഭരൻ (68) നിര്യാതനായി .ഭാര്യ രമണി വിശ്വംഭരൻ . മക്കൾ : ബിജു, ജ്യോതി. മരുമക്കൾ: സ്വാതി, രാകേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9മണിക്ക്.