mary

ചിറയിൻകീഴ്: ശാർക്കര മുളമൂട് ലെയ്ൻ സരസ്-84 രേഖാ മന്ദിരത്തിൽ സത്യദാസന്റെ ഭാര്യ മേരി സത്യദാസ് (77) നിര്യാതയായി. മക്കൾ: സോമരാജ്, സീമ. മരുമക്കൾ: ആർക്കെയ്ഞ്ചൽ, രഞ്ജിത്ത്. സംസ്കാരം: നാളെ വൈകുന്നേരം 3ന് വീട്ടുവളപ്പിൽ.