july13b

ആ​റ്റിങ്ങൽ: കുറക്കട കൈലാത്തുകോണം അയിത്തിയിൽ വീട്ടിൽ മാധവൻപിളള(76) ഊരുപൊയ്ക ആനൂപ്പാറ മാധവത്തിൽ നിര്യാതനായി. ഭാര്യ:ലീലാമ്മ. മക്കൾ: അമ്പിളി, ജയകുമാർ(കുട്ടൻ). മരുമക്കൾ: പാർവതി.ആർ.കുറുപ്പ്, പരേതനായ അരവിന്ദകുമാർ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ആനൂപ്പാറ മാധവം വീട്ടുവളപ്പിൽ