kamalamma-94




തിരുവനന്തപുരം : നാലാഞ്ചിറ പാറോട്ടുകോണം തേമ്പറ ഹൗസിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ കമലമ്മ (റോസമ്മ-94) അന്തരിച്ചു. മക്കൾ : ആൽബർട്ട് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, ഇറിഗേഷൻ), ഇന്ദിര, ശശിധരൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി.), വസന്ത, വിലാസിനി, ജോസഫ്, ഓമന, ജയ. മരുമക്കൾ : മേരി ജെയിൻ (റിട്ട. ടീച്ചർ), ആൽബർട്ട് (റിട്ട. മിലിട്ടറി), വത്സല, കേശവൻ, രാമചന്ദ്രൻ, വനജ, സുഗതൻ (റിട്ട. കേരള പൊലീസ്), വിജയൻ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30 ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ.