നെടുമങ്ങാട് :നെട്ടിറച്ചിറ കൊറ്റാമല ദേവപൂർണ്ണയിൽ സുകുമാരൻ നായർ ( 80 )നിര്യാതനായി . ഭാര്യ : ക്യഷ്ണമ്മ.മക്കൾ:സതികുമാർ,അനിൽകുമാർ,സുനിൽ കുമാർ,സുനിത കുമാരി. മരുമക്കൾ : ബിന്ദു ,ശുഭ, ശാരി, സുരേഷ് കുമാർ. സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്.