മാറനല്ലൂർ: ഊരൂട്ടമ്പലം മയൂര ഗാർഡൻസ് ക്യഷ്ണവിലാസത്തിൽ റിട്ട. കെ. എസ്. ആർ. ടി. സി ഉദ്യോഗസ്ഥൻ എം. ക്യഷ്ണൻ നായർ (92) നിര്യാതനായി . ഭാര്യ പരേതയായ സത്യഭാമ. മക്കൾ : ക്യഷ്ണകുമാരി, ഉഷാകുമാരി.മരുമക്കൾ ശ്രീകണ്ഠൻ നായർ, വിജയൻ നായർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.