hhh

നെയ്യാറ്റിൻകര : കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് കൊല്ലയിൽ, മഞ്ചവിളാകം മണ്ഡലം കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്ര സിഡന്റ് കൊല്ലിയിൽ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മഞ്ചവിളാകം ജയൻ,കൊറ്റാമം വിനോദ്,കൊല്ലിയോട് സത്യനേശൻ,ജി.അരവിന്ദകുമാർ,കൊല്ലയിൽ രാജേന്ദ്രൻ, പി.മോഹൻകുമാർ,സിന്ധു,ധനുവച്ചപുരം രവി,ടി.ജയകുമാർ,നാഗേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.