നെയ്യാറ്റിൻകര :വെടിവെച്ചാൻകോവിൽ ഇടുക്കത്തുവീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. മക്കൾ :ശകുന്തള,കലാദേവി,പരേതനായ ഹരികുമാർ , അജിതകുമാരി,സജികുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി,മധുസൂദനൻനായർ,സന്ധ്യാറാണി,പത്മകുമാർ, പ്രീതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.