കാട്ടാക്കട:ആമച്ചൽ സർവീസ് സഹകരണ ബാങ്ക് ആമച്ചലിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രേമകുമാരൻ നായർ,സെക്രട്ടറി ശ്രീജാറാണി,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ജില്ലാ പഞ്ചായത്തംഗം വി.ആർ.രമാകുമാരി,ബ്ലോക്ക് പഞ്ചായത്തംഗം ജി.സ്റ്റീഫൻ,ആമച്ചൽ മെഡിക്കൽ ഓഫീസർ ഡോ.ശാന്തകുമാർ എന്നിവർ സംസാരിച്ചു.