boban

കിളിമാനൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പഴയകുന്നുമ്മൽ സി.പി.എം.ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ പരേതനായ ഇരട്ടച്ചിറ സഹദേവന്റെ മകൻ ഇരട്ടച്ചിറ കൃഷ്ണകൃപയിൽ ബോബൻ (48) നിര്യാതനായി..മാതാവ്: സരസ്വതി . ഭാര്യ: റെമി .മക്കൾ :ആദി ദേവ്, ആൽഫിൻ ദേവ്.