നെയ്യാറ്റിൻകര : മാരായമുട്ടം കാക്കണം തലമണ്ണൂർ സന്തോഷ് ഭവനിൽ ആർ. രാഘവൻ നായർ (69) നിര്യാതനായി .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്. ഭാര്യ സരോജിനി അമ്മ. മക്കൾ: വിനോദ്, വിജു ആർ .നായർ, സന്തോഷ്,സുരേഷ്. മരുമക്കൾ: ആശ, രേണുക, വീണ,ധന്യ .