കുളത്തൂർ: പെരുമ്പവിളാകം ശ്രീകൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (101) നിര്യാതനായി.ഭാര്യ: പരേതയായ ഗോമതി. മക്കൾ: പരേതയായ കനകം , വാസന്തി, മുകുന്ദൻ,പരേതയായ കൃഷ്ണകുമാരി , വസുമതി, മുരളീധരൻ, മധുസൂദനൻ , സുധകുമാരി. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ , പരേതനായ ലക്ഷ്മണൻ , ശോഭ, പരേതനായ മധുസൂദനൻ , ബിജു, ചന്ദ്രകുമാർ.സഞ്ചയനം: 22 തിങ്കൾ രാവിലെ 9 ന്.