വക്കം: പാട്ടത്തിൻമുക്ക് അനിൽ നിവാസിൽ പരേതനായ അനിൽകുമാറിന്റെയും ലില്ലിയുടെയും മകൾ ഭൂമിക അനിൽ(17) നിര്യാതയായി. സഹോദരങ്ങൾ: ലിയ സിജേഷ്, അന്തരീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.