krishnamma-72-killipalam

തിരുവനന്തപുരം : കിള്ളിപ്പാലം പുത്തൻചാല കൃഷ്ണമ്മ (72 ) നിര്യാതയായി . മുരുകൻ, വിജി , രേഖ എന്നിവർ മക്കളും പ്രേമ, ചാന്നാങ്കര മുരുകൻ, രാജേഷ് എന്നിവർ മരുമക്കളുമാണ്.