july14e

ആറ്റിങ്ങൽ: അയിലം സുരേഷ് ഭവനിൽ കൊച്ചു നാരായണൻ ആചാരി (79) നിര്യാതനായി. അയിലം ഗവ. സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ഭാര്യ: പൊന്നമ്മ ,മക്കൾ: സുരേഷ്, ശ്രീലത, ശ്രീലേഖ .മരുമക്കൾ: രേഖ, മുരുകൻ, ജയപ്രകാശ്. മൃതദേഹം ഇന്ന് ​ രാവിലെ അയിലം സ്കൂളിൽ പൊതുദർശനത്തിനുവച്ച ശേഷം 10:30 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.