meenammaal

ഉള്ളൂർ: കൊച്ചുള്ളൂർ കണ്ണോട്ടുകോണം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ എസ്.ഗോപാല കൃഷ്ണനാചാരിയുടെ ഭാര്യ മീനാമ്മാൾ(85) നിര്യാതയായി. മക്കൾ: ശാന്താറാണി, സൗന്ദര രാജൻ (മാരി), സരോജം . മരുമക്കൾ: കുമാർ, ധനലക്ഷ്മി, ഗണേശൻ. സംസ്കാരം ഇന്ന് രാവിലെ 9 ന് തൈക്കാട് ശാന്തി കവാടത്തിൽ.