കോവളം: നാരകത്തിൻവിള വീട്ടിൽ പരേതനായ റ്റി.ഗോപാലന്റെ ഭാര്യ കെ. കമലമ്മ (80 )നിര്യാതയായി .മക്കൾ :കെ ശാന്തകുമാരി ,ജി. മണിയൻ .മരുമകൻ : എ.ശൈലൻ .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 30ന് .