കോവളം :കഴിവൂർ നാലാമ്പറ ശ്രീസദനത്തിൽ എസ്. കരുണാകരൻ( 82 ) നിര്യാതനായി. എസ്. എൻ. ഡി. പി .യോഗം കഴിവൂർ ശാഖാപ്രസിഡന്റായിരുന്നു. ഭാര്യ :ഓമന .മക്കൾ : ശ്രീലത, ശ്രീകല, ശ്രീജ, ശ്രീദേവി (റീസർവ്വേ ) മരുമക്കൾ: ബി. വിജയൻ ,എസ് .രാജേന്ദ്രൻ, എസ്. സുവർണകുമാർ, ബി. ബാബുചന്ദ്രൻ .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 30ന് .