വർക്കല :ചിലക്കൂർ സജു നിവാസിൽ എം.കൃഷ്ണന്റെയും ജെ.മെഴ്സിയുടെയും മകൾ കൃഷ്‌ണേന്ദു. കെ.എം (22) നിര്യാതയായി. സഹോദരൻ : സജു. സഞ്ചയനം 17-ന് രാവിലെ 8.30ന്