കിളിമാനൂർ: മലയാമഠം ദേവേശ്വരം സൂര്യയിൽ എൻ. രവീന്ദ്രക്കുറുപ്പ് (77) നിര്യാതനായി . ഭാര്യ :ഇന്ദിരാബായി അമ്മ (റിട്ട. ടീച്ചർ എസ്.കെ.വി.യു.പി.എസ് പുല്ലയിൽ ).