chellamma

നെടുമങ്ങാട്: വട്ടപ്പാറ ചെന്തുപ്പൂര് ചിറയ്ക്കാണി കിഴക്കുംകര വീട്ടിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: മേരി പങ്കജം, സോമൻ. മരുമക്കൾ: ഇസ്രായേൽ, ജയ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9-ന്