damodaran

പോത്തൻകോട്: പ്ലാമൂട് ചിറ്റിക്കര എസ്.പി. നിവാസിൽ എൻ.ദാമോദരൻ പിള്ള (80) നിര്യാതനായി . ഭാര്യ: രാധമ്മ. മക്കൾ: ആർ.ശാന്തകുമാരി, ആർ.ജയകുമാരി, ആർ.അനിതകുമാരി. മരുമക്കൾ: സി.മോഹനൻ നായർ, ബി.വിപിനചന്ദ്രൻ. പരേതനായ എ.സുരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8. 30 ന്‌