subhadra

മംഗലപുരം: കോരാണി ചെമ്പകമംഗലം കൊച്ചു വീട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (82) നിര്യാതയായി .
മക്കൾ: വിജയകുമാരി, മുരളിധരൻ നായർ, അരവിന്ദാക്ഷൻ നായർ. മരുമക്കൾ: ലതിക, ആശ, പരേതനായ വിജയൻ, സംസ്‌കാരം ഇന്ന് രാവിലെ 9 ന്.