agastin

വിളപ്പിൽശാല:ചെറുകോട് അബിതാ ഭവനിൽ അഗസ്ത്യൻ(67)നിര്യാതനായി.ഭാര്യ:ആൺസീലിനാബായി.മക്കൾ:അബിത,അപർണ്ണ,അബീനീഷ്.മരുമക്കൾ:ഷാജി,സി.എസ്.കുമാർ.ഓർമ്മ കുർബാന:18ന് രാവിലെ 9ന് ചെറുകോട് സെന്റ് മേരീസ് മലങ്കര പള്ളിയിൽ .