thankam

ബാലരാമപുരം : കുഴിവിളാകം തുമ്പോട് വീട്ടിൽ പരേതനായ വാസുദേവൻ ആശാരിയുടെ ഭാര്യ തങ്കം (78) നിര്യാതയായി .മക്കൾ : പരേതനായ വിജയൻ , കാഞ്ചന, പരേതയായ ആനന്ദവല്ലി, പരേതയായ സിന്ധു , മുരളീധരൻ. മരുമക്കൾ: പരേതനായ അനിക്കുട്ടൻ. വേണുഗോപാൽ.കെ, സുദർശനൻ, പ്രീതാരാജൻ.