നെടുമങ്ങാട് : പുതുക്കുളങ്ങര ശിവശ്രീയിൽ കെ.വിജയകുമാർ (59) നിര്യാതനായി.ഭാര്യ : ജയശ്രീ.മക്കൾ : ശിവപ്രസാദ്,രാധിക.മരുമക്കൾ : ആരതി (റയിൽവേ),ദീപു.