നെടുമങ്ങാട് : ഏണിക്കര കല്ലംവിള ഗുരുകൃപയിൽ കെ. കരുണാകരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ എ. സരസ്വതി. മക്കൾ: സുനിതകുമാരി, വിനോദ്കുമാർ. മരുമക്കൾ: ദിവാകരൻ, മഞ്ജുഷ. സഞ്ചയനം 19-ന് രാവിലെ 8.30-ന്.