യൂണിവേഴ്സ്റ്റിറ്റി കോളേജിലെ അക്രമികളെ അറസ്റ്റു ചെയ്യുക, കലാലയങ്ങളിൽ വിദ്യാർത്ഥി സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ നടന്ന യൂണിവേഴ്സ്റ്റിറ്റി മാർച്ച്