വിതുര: തൊളിക്കോട് തച്ചൻകോട് വയലരികത്ത് വീട്ടിൽ ദിവാകരൻ നായർ (87) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി അമ്മ. മക്കൾ:വത്സലകുമാരി, ഉഷാകുമാരി,അംബിക,ഗീത,ഗിരിജ,സുനിൽകുമാർ, അനിൽകുമാർ,ജ്യോതി,സിന്ധു. മരുമക്കൾ: ചന്ദ്രൻനായർ, മുരളീധരൻ നായർ,തുളസീധരൻ,ആശാകുമാരി, ശിവകുമാരി,തൃക്കേശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.