krishnamma

കുടപ്പനക്കുന്ന്: കൃഷ്ണനഗർ നാല്മുക്ക് കൃഷ്ണതീർത്ഥത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കൃഷ്ണമ്മ (84) നിര്യാതയായി.

മക്കൾ: മധുസൂദനൻ നായർ, ഗിരിജാദേവി, മോഹൻകുമാർ.

മരുമക്കൾ: ജയ, പരേതനായ തങ്കപ്പൻ നായർ, ബീന.

സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്