കോവളം: പൂങ്കളം വാറുവിള വീട്ടിൽ പരേതനായ സുധാകരപണിക്കരുടെ ഭാര്യ പി. സുലോചന ( 70 ) നിര്യാതയായി. മക്കൾ സിന്ധ്യ ,ഗംഗ മരുമക്കൾ സനൽകുമാർ, കൃഷ്ണൻകുട്ടി സഞ്ചയനം ഞായറാഴ്ച രാവിലെ 8 30 ന്