കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ചിറമൂല നന്ദനത്തിൽ പരേതനായ ചരുവിളവീട്ടിൽ ചിത്രാംഗദൻെറ ഭാര്യ ശാരദ(74) നിര്യാതയായി. മക്കൾ ഷീജ, ഷാജി. മരുമക്കൾ രമേശ്, അനിത. സഞ്ചയനം 18 ന് രാവിലെ 8-30 ന്